You are Here : Home / News Plus

'2019 ഓടെ എല്ലാവര്‍ക്കും സ്മാര്‍ട്ട് ഫോണ്‍’

Text Size  

Story Dated: Tuesday, August 26, 2014 09:14 hrs UTC

 

 

2019 ഓടെ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും സ്‌മാര്‍ട്ട്‌ ഫോണ്‍ ലഭ്യമാക്കുമെന്ന്‌ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്‌. ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗമായാണ്‌ പദ്ധതി. സര്‍ക്കാര്‍ സേവനങ്ങളും ബാങ്കിംഗ്‌ സേവനങ്ങളും ഓരോ പൗരനും ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ്‌ ഡിജിറ്റല്‍ ഇന്ത്യ. ഒരുലക്ഷം കോടി രൂപയാണ്‌ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്‌.എല്ലാവര്‍ക്കും സ്‌മാര്‍ട്ട്‌ ഫോണ്‍ ലഭ്യമാക്കുന്ന പദ്ധതിയിലൂടെ ജന ധന യോജന എന്ന ബാങ്കിംഗ്‌ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതായും രവിശങ്കര്‍ പ്രസാദ്‌ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.