You are Here : Home / News Plus

ബാറുകളില്‍ പരിശോധന തുടരുമെന്ന് എക്‌സൈസ് കമ്മീഷണര്‍

Text Size  

Story Dated: Sunday, August 24, 2014 09:03 hrs UTC

സര്‍ക്കാര്‍ മദ്യനിരോധനം പ്രഖ്യാപിച്ചെങ്കിലും ഹൈക്കോടതി നിര്‍ദേശ പ്രകാരം 418 ബാറുകളിലും പരിശോധന തുടരുമെന്ന് എക്‌സൈസ് കമ്മീഷണര്‍ അനില്‍ സേവ്യര്‍ അറിയിച്ചു. ബാറുകളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.