You are Here : Home / News Plus

താന്‍ പാര്‍ട്ടിക്ക് അതീതനല്ല -സി. ദിവാകരന്‍

Text Size  

Story Dated: Monday, August 18, 2014 06:16 hrs UTC

താന്‍ പാര്‍ട്ടിക്ക് അതീതനല്ലെന്ന്‍ മുതിര്‍ന്ന സി.പി.ഐ നേതാവ് സി. ദിവാകരന്‍. പാര്‍ട്ടി എടുക്കുന്ന എന്ത് തീരുമാനവും അംഗീകരിക്കാന്‍ തയാറാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ സ്ഥാനാര്‍ഥിത്വത്തില്‍ എല്ലാവര്‍ക്കും കൂട്ട ഉത്തരവാദിത്തമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.