You are Here : Home / News Plus

പത്മ പുരസ്കാരത്തിനായി മൂന്ന് ക്രിക്കറ്റ് താരങ്ങളെ പരിഗണിക്കാന്‍ ബി.സി.സി.ഐയുടെ ശിപാര്‍ശ

Text Size  

Story Dated: Wednesday, August 13, 2014 03:27 hrs UTC

മുംബൈ: പത്മ പുരസ്കാരത്തിനായി മൂന്ന് ക്രിക്കറ്റ് താരങ്ങളെ പരിഗണിക്കാന്‍ ബി.സി.സി.ഐ കേന്ദ്രസര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹീന്ദ്രസിങ് ധോണിക്ക് പത്മഭൂഷണും ബാറ്റ്സ് മാന്‍ വിരാട് കോഹ് ലി, വനിതാ ടീം ക്യാപ്റ്റന്‍ മിഥാലി രാജ് എന്നിവര്‍ക്ക് പത്മശ്രീ പുരസ്കാരവും നല്‍കണമെന്നാണ് കായിക മന്ത്രാലയത്തിന് കൈമാറിയ ശിപാര്‍ശ. 2009ല്‍ ധോണിക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.