You are Here : Home / News Plus

പെട്രോള്‍ വില കുറച്ചു,നാളെ അര്‍ധരാത്രി നിലവില്‍ വരും

Text Size  

Story Dated: Wednesday, August 13, 2014 03:14 hrs UTC

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലായി പെട്രോള്‍ വില1.90 രൂപ മുതല്‍ 2.40 രൂപ വരെകുറച്ചു. പുതുക്കിയ വില വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുറഞ്ഞതിനെ തുടര്‍ന്നാണ് പെട്രോള്‍ വില കുറച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.