You are Here : Home / News Plus

ആഡംബര ബോട്ടിലെ നിശാപാര്‍ട്ടി: കൂടുതല്‍ തെളിവുകള്‍ ലഭിച്ചു

Text Size  

Story Dated: Tuesday, July 29, 2014 03:35 hrs UTC

ആഡംബര ബോട്ടിനുള്ളില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ചത് സംബന്ധിച്ച് പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. മൈ കൊച്ചി ഓണ്‍ലൈന്‍ എന്നപേരിലുള്ള ഫേസ് ബുക്ക് പേജിലൂടെയാണ് പാര്‍ട്ടിയിലേയ്ക്കുള്ള പ്രവേശനം ബുക്ക് ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. സിനിമാ നിര്‍മാതാവായ ഒരു വ്യവസായിക്ക് പാര്‍ട്ടി സംഘടിപ്പിച്ചതുമായി ബന്ധമുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.