You are Here : Home / News Plus

ഇന്ത്യ-വിന്‍ഡീസ് പരമ്പര കൊച്ചിയിലെന്ന് ബി.സി.സി.ഐയുടെ ട്വീറ്റ്

Text Size  

Story Dated: Saturday, July 26, 2014 03:53 hrs UTC

മുംബൈ:  വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന് കൊച്ചിയും വേദിയാകുമെന്ന് ബി.സി.സി.ഐയുടെ ട്വീറ്റ്. കൊല്‍ക്കത്ത, വിശാഖപട്ടണം, കട്ടക്ക്, ധര്‍മശാല എന്നിവിടങ്ങളിലും മല്‍സരം സംഘടിപ്പിക്കും.   ഒക്ടോബര്‍ ഏഴുമുതല്‍ നവംബര്‍ 15വരെയുള്ള തീയതികളിലാണ് ഇന്ത്യ - വിന്‍ഡീസ് പരമ്പര നടക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.