You are Here : Home / News Plus

ഒടുവില്‍ സരിതയെത്തി ഫെയ്സ് ബുക്കിലേയ്ക്ക്

Text Size  

Story Dated: Thursday, July 24, 2014 11:00 hrs UTC

കോട്ടയം: സോളാര്‍ കേസിലെ വിവാദനായിക സരിതാ എസ്‌. നായര്‍ ഫേസ്‌ബുക്ക്‌ അക്കൗണ്ട്‌ തുടങ്ങി .ഇതില്‍ കമന്റുകള്‍ കൊണ്ട്‌ നിറഞ്ഞു. .പത്തിലധികം വ്യാജ ഫേസ്‌ബുക്ക്‌ അക്കൗണ്ടുകള്‍ നിലവിലുള്ളതിനാലാണ്‌ ഔദ്യോഗിക പേജ്‌ തുടങ്ങുന്നത.2 ദിവത്തിനുള്ളില്‍ തന്നെ പതിനായിരം ലൈക്കുക്കള്‍ സരിതയുടെ ഫേസ്‌ബുക്ക്‌ പേജിന്‌ ലഭിച്ച. കുറ്റവും ശിക്ഷയും ബഹുമാനപ്പെട്ട കോടതിയ്‌ക്ക്‌ വിട്ടു കൊടുക്കുന്നു. ഇവിടെ ഞാന്‍ ഒരു സാധാരണ മലയാളി സ്‌ത്രീയായി നിങ്ങളുടെ മുമ്പിലേയ്‌ക്കെത്തുന്നു.സരിതയുടെ ആദ്യ ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌. പോസ്‌റ്റ്‌ ആരംഭിക്കുന്നത്‌ ഇങ്ങനെ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.