You are Here : Home / News Plus

ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ പദവിയില്‍നിന്ന് ഋഷിരാജ് സിങ്ങിനെ മാറ്റി

Text Size  

Story Dated: Monday, July 07, 2014 04:21 hrs UTC

സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍  പദവിയില്‍ നിന്ന് ഋഷിരാജ് സിങ്ങിനെ മാറ്റി. എ.ഡി.ജി.പി ആര്‍.  ശ്രീലേഖയാണ് പുതിയ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍. പിന്‍സീറ്റില്‍ യാത്ര  ചെയ്യുന്നവര്‍ക്ക് സീറ്റ്ബെല്‍റ്റ് നിര്‍ബന്ധമാക്കാന്‍ ഋഷിരാജ് സിങ് ഉത്തരവ്  നല്‍കിയത് വിവാദത്തിന് വഴിവെച്ചിരുന്നു. നിര്‍ഭയ പദ്ധതിയുടെ  ചുമതലയാണ് ഋഷിരാജ് സിങ്ങിന് പുതിയതായി നല്‍കിയിട്ടുള്ളത്.ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ സ്ഥാനത്ത് നിന്ന്  നീക്കി പുതിയ ചുമതല നല്‍കണമെന്ന് ഋഷിരാജ് സിങ്  ആവശ്യപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.