You are Here : Home / News Plus

ഉമ്മന്‍ചാണ്ടി ഗവര്‍ണര്‍ നിഖില്‍കുമാറിനെ സന്ദര്‍ശിച്ചു

Text Size  

Story Dated: Thursday, July 04, 2013 12:01 hrs UTC

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗവര്‍ണര്‍ നിഖില്‍കുമാറിനെ സന്ദര്‍ശിച്ചു.ഗവര്‍ണറെ സന്ദര്‍ശിച്ചതിനെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ല. വന്‍ പോലീസ് സന്നാഹത്തോടെയാണ് മുഖ്യമന്ത്രി ഗവര്‍ണറെ കാണാനെത്തിയത്. ഇരുവരും ഏതാനും നേരം ചര്‍ച്ച നടത്തി.പ്രതിഷേധപ്രകടനങ്ങള്‍ നടക്കുന്നതിനാല്‍ രാജ്ഭവനിലും വന്‍ പോലീസ് സന്നാഹം ഒരുക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ശാലു മേനോന്റെ ഗൃഹപ്രവേശച്ചടങ്ങില്‍ പങ്കെടുത്തത് ജനപ്രതിനിധിയെന്ന നിലയില്‍ : കൊടിക്കുന്നില്‍
    ശാലു മേനോന്റെ ഗൃഹപ്രവേശച്ചടങ്ങില്‍ പങ്കെടുത്തത് ജനപ്രതിനിധിയെന്ന നിലയിലണെന്നും കേന്ദ്ര തൊഴില്‍ സഹമന്ത്രി...

  • സരിതയുമായി ഫോണില്‍ സംസാരിച്ചവരില്‍ രമേശ് ചെന്നിത്തലയും
    തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിതയുമായി ഫോണില്‍ സംസാരിച്ചവരില്‍ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ...

  • തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സരിതയെ ബന്ധപ്പെട്ടത് 13തവണ
    ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സരിതയെ ബന്ധപ്പെട്ടത് 13തവണ.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ 9447018116 എന്ന സ്വന്തം നമ്പറുമായും...