You are Here : Home / News Plus

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റിന് നേരെ വീണ്ടു വെടിവയ്പ്പ്

Text Size  

Story Dated: Wednesday, June 18, 2014 09:52 hrs UTC

സാംബാ മേഖലയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റിന് നേരെ അതിര്‍ത്തിയില്‍ വീണ്ടു വെടിവയ്പ്പ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. കഴിഞ്ഞയാഴ്ചയും കരാര്‍ ലംഘനം നടത്തി പാക്ക് സേന ഇന്ത്യന്‍ സൈനിക പോസ്റ്റിന് നേരെ വെടിയുതിര്‍ത്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.