You are Here : Home / News Plus

സരിത സിനിമയിലേക്ക്; പണം മുടക്കുന്നത് പ്രവാസി

Text Size  

Story Dated: Wednesday, May 21, 2014 10:10 hrs UTC




സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ മലയാളസിനിമയില്‍ നായികയായി അഭിനയിക്കാനൊരുങ്ങുന്നു‍. വിദേശ മലയാളിയായ ഒരു യുവാവാണത്രേ സരിതയെ വച്ച് സിനിമയെടുക്കാന്‍ തയ്യാറെടുക്കുന്നത്.  സിനിമിക്കായി കഥയെല്ലാം ഒരുങ്ങിക്കഴിഞ്ഞു.  കോടതിയുടെ അനുമതി കൂടി വേണം. എല്ലാം തയ്യാറായാല്‍ 20 ദിവസം കൊണ്ട് ഒറ്റ ഷെഡ്യൂളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം .
കാര്യങ്ങള്‍ എല്ലാം ശരിയായാല്‍ ചിങ്ങം ഒന്നിന് ഷൂട്ടിങ് തുടങ്ങിമെന്നാണ് റിപ്പോര്‍ട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.