You are Here : Home / News Plus

കൊളംബിയയില്‍ ബസിന് തീപിടിച്ച് 30 കുട്ടികള്‍ മരിച്ചു

Text Size  

Story Dated: Monday, May 19, 2014 05:02 hrs UTC

കൊളംബിയയില്‍ ബസിന് തീപിടിച്ച് 30 കുട്ടികള്‍ വെന്തുമരിച്ചു. ഫണ്ടാസിയന്‍ നഗരത്തിന് സമീപമാണ് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് ദുരന്തമുണ്ടായത്. ബസിലുണ്ടായിരുന്ന 18 പേരെ രക്ഷപെടുത്തി. ബസിന് തീപിടിക്കാനുണ്ടായ കാരണം വ്യക്തല്ല. എങ്കിലും ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ബസില്‍ പെട്രോള്‍ കടത്തിയതാകാ അപകടത്തിന് കാരണമാക്കിയതെന്നാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.