You are Here : Home / News Plus

എരുമപ്പെട്ടിയില്‍ ടിപ്പര്‍ ലോറി കാറിലിടിച്ച് ഒരു മരണം

Text Size  

Story Dated: Thursday, May 15, 2014 07:08 hrs UTC

തൃശൂര്‍ എരുമപ്പെട്ടിയില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി സജ്നയാണ് മരിച്ചത്. നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരെ കുന്നംകുളം റോയല്‍, തൃശൂര്‍ അമല ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കണ്ണൂരില്‍ നിന്ന് തൃശൂരിലേക്ക് വരുകയായിരുന്നു സംഘം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.