You are Here : Home / News Plus

മുല്ലപ്പെരിയാര്‍ വിധി സുപ്രീംകോടതി പുനഃപരിശോധിക്കണം -മുസ് ലിം ലീഗ്

Text Size  

Story Dated: Wednesday, May 07, 2014 04:50 hrs UTC

മലപ്പുറം: മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച വിധി സുപ്രീംകോടതി പുനഃപരിശോധിക്കണമെന്ന് മുസ് ലിം ലീഗ്. ലക്ഷകണക്കിന് ആളുകളുടെ ജീവന് നേരിടുന്ന ഭീഷണിയെകുറിച്ച് വിധിയില്‍ പരാമര്‍ശിക്കാത്തതും പുതിയ അണക്കെട്ട് വേണമെന്ന ആവശ്യം പരിഗണിക്കാത്തതും ഖേദകരമാണ്. അണക്കെട്ടിന്‍െറ ഇപ്പോഴത്തെ അവസ്ഥ ജനവാസ കേന്ദ്രങ്ങള്‍ക്ക് വന്‍ഭീഷണിയാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.