You are Here : Home / News Plus

ട്രെഡ് വെല്‍: അമൃതാന്ദമയി മഠത്തിന് അനുകൂലമായി സുപ്രിംകോടതി

Text Size  

Story Dated: Friday, May 02, 2014 10:04 hrs UTC

ഗെയില്‍ ട്രെഡ് വെലിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അമൃതാന്ദമയി മഠത്തിനെതിരെ കേസെടുക്കാത്തത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാണിച്ച് നല്‍കിയ ഹര്‍ജി തള്ളി.
കേസെടുക്കാന്‍ ആവശ്യമായ തെളിവില്ലെന്ന് കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനെതുടര്‍ന്നാണ് ഹര്‍ജി തള്ളിയത്. 20 വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ ഇപ്പോള്‍ കേസെടുക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സുപ്രീം കോടതിയിലെ അഭിഭാഷകനായ ദീപക് പ്രകാശാണ് ഹര്‍ജി നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More