പത്തനാപുരത്ത് 16 കാരിയെ പീഡിപ്പിച്ച കേസില്‍ നാല് പേര് പൊലീസ് പിടിയില്‍. പെണ്‍കുട്ടിയുടെ രണ്ടാനച്ഛന് ഉള്‍പ്പടെയുള്ളവരാണ് അറസ്റ്റിലായത്. ഒരുമാസത്തിലേറെയായി പെണ്‍കൂട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് മൊഴിയില്‍ പറയുന്നു. മാതാപിതാക്കള്‍ മരിച്ചശേഷം പത്തനാപുരത്തെ ഒരു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സംരക്ഷണയിലായിരുന്ന പുന്നല സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.
Comments