You are Here : Home / News Plus

നൈജീരിയയില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 9 മരണം

Text Size  

Story Dated: Friday, May 02, 2014 04:45 hrs UTC

നൈജീരിയയുടെ തലസ്‌ഥാനമായ അബുജയിലുണ്ടായ കാര്‍ബോംബ്‌ സ്‌ഫോടനത്തില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക്‌ പരിക്കേറ്റു. കഴിഞ്ഞ ഏപ്രില്‍ 14ന്‌ ഇതേസ്ഥലത്ത്‌ തന്നെയുണ്ടായ ബോംബ്‌ സ്‌ഫോടനത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടിരുന്നു.
അക്രമത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More