You are Here : Home / News Plus

മദ്യനയത്തില്‍ സര്‍ക്കാരിനു വന്‍വീഴ്ച: കെ.കെ രാമചന്ദ്രന്‍

Text Size  

Story Dated: Saturday, April 26, 2014 06:50 hrs UTC

മദ്യനയത്തില്‍ യുഡിഎഫ് സര്‍ക്കാരിനു വന്‍വീഴ്ചയുണ്ടായതായി മുന്‍മന്ത്രി കെ.കെ രാമചന്ദ്രന്‍. ശതകോടീശ്വരന്‍മാരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ നല്‍കിയിരുന്ന വാഗ്ദാനം യുഡിഎഫിനു പാലിക്കാനായില്ല. 418 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്നാണ് കെപിസിസി നിര്‍വാഹകസമിതിയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അവശ്യപ്പെട്ടതെന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More