You are Here : Home / News Plus

നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കേണ്ടതില്ല: ഹൈക്കോടതി

Text Size  

Story Dated: Friday, April 25, 2014 12:04 hrs UTC

നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കേണ്ടതില്ലെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച ബാറുടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി. സര്‍ക്കാര്‍ ഉത്തരവില്‍ കോടതി ഇടപെട്ടില്ല. ഫോര്‍ സ്റ്റാര്‍ പദവിയുള്ള ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. മദ്യലഭ്യത പരമാവധി കുറക്കണമെന്നും ഹൈക്കോടതി. ഉപഭോഗം കുറക്കാനുള്ള നടപടികളാണ് വേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More