You are Here : Home / News Plus

തെറ്റയിലിന്റെ ധാര്‍മികതയ്ക്ക് കളങ്കമുണ്ടായെന്നു : പന്ന്യന്‍ രവീന്ദ്രന്‍

Text Size  

Story Dated: Wednesday, June 26, 2013 01:33 hrs UTC

തിരുവനന്തപുരം: തെറ്റയിലിന്റെ ധാര്‍മികതയ്ക്ക് കളങ്കമുണ്ടായെന്നും രാജി വെയ്ക്കുന്നതാണ് നല്ലതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. എല്‍ഡിഎഫ് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. ഏതു പൊതുപ്രവര്‍ത്തകനും ധാര്‍മികത പാലിക്കാന്‍ ബാധ്യസ്ഥനാണ്. തെറ്റയില്‍ രാജിവയ്ക്കേണ്ടെന്ന് എല്‍ഡിഎഫ് പറഞ്ഞിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.