You are Here : Home / News Plus

സുപ്രീംകോടതി ഉത്തരവ് അംഗീകരിക്കുന്നതായി രമേശ് ചെന്നിത്തല

Text Size  

Story Dated: Thursday, April 24, 2014 04:26 hrs UTC

പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ഭരണം ജില്ലാ ജഡ്ജിയെ ഏല്‍പിച്ച സുപ്രീംകോടതി ഉത്തരവ് അംഗീകരിക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇടക്കാല ഉത്തരവിനെകുറിച്ച് വിശദമായി പഠിക്കും. അതിനുശേഷം കോടതിയെ സമീപിക്കുന്ന കാര്യം തീരുമാനിക്കുമെന്നും ചെന്നിത്തല വാര്‍ത്താലേഖകരോട് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More