You are Here : Home / News Plus

നിലമ്പൂരില്‍ വീട്ടമ്മക്ക് വെട്ടേറ്റു

Text Size  

Story Dated: Thursday, April 24, 2014 08:05 hrs UTC

മലപ്പുറം നിലമ്പൂരില്‍ വീട്ടമ്മക്ക് വെട്ടേറ്റു. നിലമ്പൂര്‍ അകമ്പാടത്ത് ആനപ്പാന്‍ വീട്ടില്‍ ശാലിനിക്കാണ് വെട്ടേറ്റത്. ഇവരെ മഞ്ചരേി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസി ഭര്‍ത്താവിനെ ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് ശാലിനിക്ക് വെട്ടേറ്റത്. അയല്‍വാസിയായ ചേക്കുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.