You are Here : Home / News Plus

മണിപ്പൂരില്‍ വാഹനാപകടത്തില്‍ സൈനികന്‍ മരിച്ചു

Text Size  

Story Dated: Monday, April 07, 2014 07:49 hrs UTC

മണിപ്പൂരില്‍ ഞായറാഴ്ച രണ്ട് വ്യത്യസ്ത വാഹന അപകടങ്ങളില്‍ ഒരു സൈനികന്‍ മരിക്കുകയും13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആസം റൈഫിള്‍സിനെ ജവാനാണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് യാത്രാ ജീപ്പുമായി കൂട്ടിയിടിച്ചാണ് അപകടം. ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റൊരിടത്ത് തെരഞ്ഞെടുപ്പ് ജോലിക്ക് പോവുന്നിനിടെ സി. ആര്‍.പി.എഫ് ജവാന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസ് മലഞ്ചെരിവിലേക്ക് മറിഞ്ഞ് 13 ജവാന്‍മാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.