You are Here : Home / News Plus

തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ഉണ്ടാകില്ലെന്ന് എസ്. രാമചന്ദ്രന്‍പിള്ള

Text Size  

Story Dated: Sunday, March 30, 2014 07:07 hrs UTC

സിപിഎമ്മുമായി കൂട്ടുകൂടാന്‍ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ഉണ്ടാകില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള. തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ശിഥിലമാകുമെന്നും എസ്ആര്‍പി പറയുന്നു.

സര്‍ക്കാരുണ്ടാക്കന്‍ ക്ഷണിച്ചു കൊണ്ടുള്ള പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ വാക്കുകള്‍ക്ക് മറുപടിയായാണ് എസ്ആര്‍പി ഇക്കാര്യത്തില്‍ പ്രതികരിച്ചത്. കേന്ദ്രത്തില്‍ നരേന്ദ്ര മോദി അധികാരത്തില്‍ വരരുതെന്നു സിപിഎം ആഗ്രഹിക്കുന്നെങ്കില്‍ അവര്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയാറാകണമെന്ന് ആന്റണി ആവശ്യപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More