സോളാര്‍ തട്ടിപ്പിനെക്കാള്‍ വലിയ തട്ടിപ്പ് നടന്നിട്ടില്ലേയെന്ന് സരിത എസ് നായര്‍. തട്ടിപ്പ് നടത്തിയെന്ന് തെളിയിക്കാനും മാധ്യമങ്ങളോട് സരിത ആവശ്യപ്പെട്ടു. അബ്ദുള്ളക്കുട്ടിയ്ക്കെതിരെയുള്ള ലൈംഗികാരോപണ കേസില്‍ സരിത എസ് നായര്‍ ഇന്ന് മൊഴിനല്‍കിയില്ല. സുഖമില്ലാത്തതിനാല്‍ മൊഴി നല്കാന് കഴിയില്ലെന്ന് പൊലീസിനെ അറിയിച്ചിട്ടുണ്ടെന്ന് സരിത പറഞ്ഞു.പോലീസ് കാവലില്‍ ആയിരുന്നു സരിത മാധ്യമങ്ങളെ കണ്ടത്.
Comments