You are Here : Home / News Plus

തരൂരിനെതിരെ ആഞ്ഞടിച്ച് വി. എസ്

Text Size  

Story Dated: Tuesday, March 25, 2014 06:08 hrs UTC

യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. സുനന്ദ പുഷ്കറിന്‍െറ മരണത്തിന് പിന്നിലെ കാരണക്കാരെ നിയമത്തിന് മുമ്പില്‍ എത്തിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിയായതു കൊണ്ട് ശശി തരൂരിന് എന്ത് കൊള്ളരുതായ്മയും ചെയ്യാന്‍ കഴിയില്ല. തരൂരിന്‍െറ സ്ഥാനാര്‍ഥിത്വം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവമായി കാണണമെന്നും വി.എസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.