യക്കോബായ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ (81) കാലം ചെയ്തു. ജര്മനിയിലായിലായിരുന്നു അന്ത്യം.1980ലായിരുന്നു ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ യാക്കോബായ സുറിയാനി സഭയുടെ പരാമാധ്യക്ഷനായത്. ഏറെ നാളായി ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നു ചികിത്സയിലായിരുന്നു. ഹൃദയ ശസ്ത്രക്രിയക്ക് അദ്ദേഹത്തെ കഴിഞ്ഞമാസം 20ന് വിധേനാക്കിയിരുന്നു. ഇന്ത്യന്‍ സമയം വൈകുന്നെരം മൂന്നു മണിയോടെയായിരുന്നു അന്ത്യം.
Comments