You are Here : Home / News Plus

'നപുംസക' പ്രയോഗം : ഖുര്‍ഷിദിനെ തള്ളി രാഹുല്‍

Text Size  

Story Dated: Friday, February 28, 2014 07:40 hrs UTC

ബി.ജെ.പി.യുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്രമോദിക്കെതിരെ കേന്ദ്ര വിദേശകാര്യമന്ത്രി സല്‍മാന്‍ഖുര്‍ഷിദ് നടത്തിയ 'നപുംസക' പ്രയോഗത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി തള്ളി. ഇത്തരം പ്രയോഗങ്ങളെ താന്‍ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ലന്ന് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് -പ്രചാരണ സമിതി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിപറയുമ്പോഴാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.