You are Here : Home / News Plus

മഹാത്മാഗാന്ധിയുടെ ചെറുമകന്‍ രാജ്‌മോഹന്‍ ഗാന്ധി ആം ആദ്മിയില്‍

Text Size  

Story Dated: Friday, February 21, 2014 09:52 hrs UTC

മഹാത്മാഗാന്ധിയുടെ ചെറുമകനും എഴുത്തുകാരനുമായ രാജ്‌മോഹന്‍ ഗാന്ധി ആം ആദ്മിയില്‍ ചേര്‍ന്നു.മഹാത്മാഗാന്ധിയുടെ ഏറ്റവും ഇളയ പുത്രന്‍ ദേവദാസ് ഗാന്ധിയുടെ പുത്രനാണ് രാജ്‌മോഹന്‍ ഗാന്ധി.ഒരു സമയത്ത് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയായിരുന്നും എന്നാല്‍ ഇപ്പോഴത് കാക്കിക്കാരുടെ പാര്‍ട്ടിയാണ. ബി.ജെ.പി പണക്കാരുടെ പാര്‍ട്ടിയുമാണ് എന്ന് രാജ്‌മോഹന്‍ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.