You are Here : Home / News Plus

രണ്ട് സീറ്റ് ആവശ്യപ്പെടുമെന്ന് കെ.എം. മാണി

Text Size  

Story Dated: Saturday, February 15, 2014 05:10 hrs UTC

ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് ആവശ്യപ്പെടുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മന്ത്രിയുമായ കെ.എം. മാണി. ഇടുക്കി സീറ്റാണ് രണ്ടാമതായി പാര്‍ട്ടി പരിഗണിക്കുന്നത്. പശ്ചിമഘട്ടം സംബന്ധിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, റബര്‍ വിലിയിടിവ്, പട്ടയവിതരണം എന്നീ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഫെബ്രുവരി 19നകം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരനുമായും ചര്‍ച്ച നടത്തും. എം.എല്‍.എമാര്‍ അടങ്ങുന്ന ഉന്നതസംഘം ഇരുവര്‍ക്കും നിവേദനം നല്‍കുകയെന്നും മാണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.