You are Here : Home / News Plus

തെലങ്കാനയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Text Size  

Story Dated: Friday, February 07, 2014 05:01 hrs UTC

തെലങ്കാന സംസ്ഥാന രൂപീകരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.തെലങ്കാന സംസ്ഥാന രൂപീകരണത്തിനുള്ള കരട് ബില്ലിന് കഴിഞ്ഞ ഡിസംബറില്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. അടുത്ത പത്ത് വര്‍ഷത്തേക്ക് ഹൈദരാബാദ് തെലങ്കാനയുടെയും സീമാന്ധ്രയുടെയും പൊതു തലസ്ഥാനമായി നിലനിര്‍ത്തും. തെലങ്കാന രൂപീകരണത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയുടെ ശുപാര്‍ശകള്‍ അതേപടി അംഗീകരിച്ചാണ് കേന്ദ്രമന്ത്രിസഭ കരട് ബില്ലിന് അംഗീകാരം നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.