You are Here : Home / News Plus

പ്രവര്‍ത്തകര്‍ക്ക് വേണ്ടി അപ്പീല്‍ പോകും: കോടിയേരി

Text Size  

Story Dated: Tuesday, January 28, 2014 09:45 hrs UTC

ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവരുടെ നിരപരാധിത്ത്വം തെളിയിക്കാന്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോവുമെന്ന് മുതിര്‍ന്ന സി.പി.എം നേതാക്കളിലൊരാളായ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആരുടെയൊക്കെ കാര്യത്തില്‍ അപ്പീല്‍ പോവുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.