You are Here : Home / News Plus

വന്‍കിട വ്യവസായ സ്ഥാപനങ്ങളിലെ വിവരങ്ങള്‍ യുഎസ് ചോര്‍ത്തി: സ്നോഡന്‍

Text Size  

Story Dated: Monday, January 27, 2014 12:42 hrs UTC

വന്‍കിട വ്യവസായ സ്ഥാപനങ്ങളിലെ വിവരങ്ങള്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സി ചോര്‍ത്തിയെന്ന് മുന്‍ എന്‍എസ്എ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ് സ്നോഡന്‍. ജര്‍മന്‍ എന്‍‌ജിനിയറിംഗ് സ്ഥാപനമായ സീമെന്‍സും രഹസ്യാന്വേഷണ ഏജന്‍സി ലക്‌ഷ്യമിട്ടവയില്‍ ഒന്നായിരുന്നുവെന്ന് സ്നോഡന്‍ എ.ആര്‍.ഡി ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കമ്പനികളില്‍ നിന്ന് ചോര്‍ത്തപ്പെട്ട വിവരങ്ങള്‍ ദേശീയ സുരക്ഷയെ ഒരുതരത്തിലും ബാധിക്കുന്നതുമായിരിക്കില്ല. എന്‍എസ്എ ഇത്തരം സ്ഥാപനങ്ങളുടെ വിവരങ്ങളും ചോര്‍ത്തിയിരുന്നു- സ്നോഡന്‍ പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.