You are Here : Home / News Plus

മഅദനിക്ക് ജാമ്യം നല്‍കരുതെന്ന് കര്‍ണാടക

Text Size  

Story Dated: Sunday, January 26, 2014 12:50 hrs UTC

മഅദനിക്ക് ജാമ്യം നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെടും. ചികിത്സയുടെ പേരില്‍ ജാമ്യം നല്‍കരുതെന്നും കര്‍ണ്ണാട സര്‍ക്കാര്‍ ആവശ്യപ്പെടും. മഅദനിയെ ചികിത്സിച്ച മണിപ്പാല്‍ ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ച എല്ലാ ചികിത്സാ സഹായങ്ങളും ജയിലില്‍ തന്നെ മഅദനിക്ക് ലഭ്യമാക്കുന്നുണ്ടെന്നും സുപ്രീംകോടതിയെ അറിയിക്കും. നേരത്തെ ചികിത്സക്കായി ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് മഅദനി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അടുത്ത ചൊവ്വാഴ്ചയാണ് മദനിയുടെ ജാമ്യം സംബന്ധിച്ച് സുപ്രീം കോടതിയില്‍ വാദം നടക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.