You are Here : Home / News Plus

ആധാര്‍: കേരളം കൂടുതല്‍ സമയം തേടും

Text Size  

Story Dated: Saturday, January 25, 2014 03:53 hrs UTC

സബ്സിഡി ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കാന്‍ കേരളം കൂടുതല്‍ സമയം തേടും. മന്ത്രിസഭ ചര്‍ച്ച ചെയ്ത ശേഷമാണ് സത്യവാങ്മൂലം നല്‍കുക.സത്യവാങ്മൂലം ചൊവ്വാഴ്ച നല്‍കണമെന്നായിരുന്നു കോടതി നിര്‍ദേശം. ആധാര്‍ നിര്‍ബന്ധമല്ലെന്ന ഇടക്കാല ഉത്തരവിനെതിരേ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുന:പരിശോധനാ ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ സംസ്ഥാനങ്ങളോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.