You are Here : Home / News Plus

ബജറ്റ്

Text Size  

Story Dated: Friday, January 24, 2014 06:19 hrs UTC

 

                                                                  എല്‍.ഇ.ഡി ബള്‍ബുകളുടെ വില കുറയും

up

മൈദ,ഗോതമ്പു പൊടി എന്നിവയെ നികുതിയില്‍ നിന്ന് ഒഴിവാക്കി

up

ഓഫ് സീസണില്‍ ഹോട്ടല്‍ മുറികളുടെ വാടക കുറയും

up

തവിടിന്‍്റെ നികുതി ഒഴിവാക്കി

up

മധുരപലഹാരങ്ങള്‍ക്ക് വില കുറയും

up

ആയുര്‍വേദ സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങളുടെ നികുതി കുറയും

up

എല്‍.പി.ജി. സബ്സിഡി സിലിണ്ടറില്‍മേലുള്ള മൂല്യ വര്‍ധിത നികുതി ഒഴിവാക്കും

up

മെറ്റല്‍ ക്രഷര്‍ യൂണിറ്റുകളുടെ നികുതി കൂട്ടി; കോമ്പൗണ്ടിംഗ് നിരക്ക് കൂടും

up

വിവാഹങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷത്തില്‍ ഏര്‍പെടുത്തിയ മംഗല്യ സെസ് നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തും

up

15ലക്ഷത്തിന് മുകളില്‍ വിലയുള്ള കാറുകള്‍ക്ക് 33 ശതമാനം നികുതി

up

1500 സിസിക്കു മുകളിലുള്ള എല്ലാ വാഹനങ്ങള്‍ക്കും ആഡംബര വാഹന നികുതി

up

ഭക്ഷ്യ എണ്ണകളുടെ നികുതി അഞ്ച് ശതമാനമാക്കി

up

വന്‍കിട തുണിക്കടകള്‍ക്ക് അധിക നികുതി

up

യു.പി.എസിന്‍്റെയും ഇന്‍വെര്‍ട്ടറുകളുടെയും നികുതി 14 ശതമാനമായി ഏകീകരിക്കും

up

വിദേശ മദ്യത്തിന് പത്തു ശതമാനം നികുതി കൂട്ടും

up

കാരവാനുകളുടെ നികുതി കൂട്ടും

up

ഇന്‍്റര്‍ സ്റ്റേറ്റ് ബസുകളുടെ നിരക്ക് കൂടും

up

കോണ്‍ട്രാക്ട് കാരേജുകളുടെ നികുതി കൂട്ടി

up

ചെറിയ കാറുകളുടെ നികുതി 12 ശതമാനം കൂട്ടി

up

ഓട്ടോ,ടാക്സി നികുതി കൂട്ടി

up

വാഹന നികുതി വര്‍ധനയിലൂടെ 34000 കോടി രൂപയുടെ അധിക വരുമാനം

up

എല്ലാതരം മേട്ടോര്‍ വാഹനങ്ങള്‍ക്കും ഒന്നത്തവണ നികുതി

up

വലിയ ചരക്കു വാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതി

up

എല്ലാ വിലയാധാരങ്ങള്‍ക്കും ആറു ശതമാനം ഏകീകൃത നിരക്കാക്കും

up

സഹകരണ സ്ഥാപനത്തിലെ ചിട്ടികള്‍ മുദ്രപത്രത്തിനു കീഴില്‍ വരും

up

ഭൂമിയുടെ ന്യായ വില കൂട്ടാന്‍ പ്രത്യേക നിയമനിര്‍മാണം                                                             

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.