You are Here : Home / News Plus

രശ്മി വധക്കേസ്: ബിജു രാധാകൃഷ്ണനും അമ്മയും കുറ്റക്കാര്‍

Text Size  

Story Dated: Thursday, January 23, 2014 08:33 hrs UTC

പ്പുകേസിലെ മുഖ്യപ്രതികൂടിയായ ബിജു രാധാകൃഷ്ണനും അമ്മ രാജമ്മാളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ഭാര്യ രശ്മിയെ ബിജു രാധാകൃഷ്ണന്‍ അമിതമായി മദ്യം നല്‍കി അവശയാക്കിയശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന കേസിലാണ് കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി അശോക് മേനോന്‍ ബിജുവും അമ്മയും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കുറ്റക്കാര്‍ക്കുള്ള ശിക്ഷ ശനിയാഴ്ച വിധിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More