You are Here : Home / News Plus

വിധിയില്‍ ആശ്വാസമുണ്ടെന്നു ടിപി ചന്ദ്രശേഖരന്റെ അമ്മ

Text Size  

Story Dated: Wednesday, January 22, 2014 12:46 hrs UTC

വിധിയില്‍ ആശ്വാസമുണ്ടെന്നും ഞങ്ങളുടെ കുടുംബത്തിനു വന്നപോലെ ഒരു അവസ്ഥ ആര്‍ക്കും വരരുതെന്നും ടിപി ചന്ദ്രശേഖരന്റെ അമ്മ പറഞ്ഞു.
ചന്ദ്രനെ പ്രിയപ്പെട്ടവര്‍ തന്നെയല്ലേ ഒറ്റുകൊടുത്തത്. കൊന്നത് പാര്‍ട്ടിക്കാര്‍ തന്നെയല്ലേ. കൊടി സുനിയെപ്പോലുള്ളവര്‍ക്ക് ശിക്ഷകിട്ടിയില്ലേ.. അതു മതിയെന്നും ടി പി ചന്ദ്രശേഖരന്റെ അമ്മ പത്മിനിയമ്മ.
വിധിയില്‍ പൂര്‍ണ സന്തോഷമില്ലെങ്കിലും സിപി‌എമ്മിന്റെ പങ്കുതെളിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കെ കെ രമ പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.