ടി.പി വധക്കേസ് വിധി വിശദമായി പഠിച്ചശേഷം പ്രതികരിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. സി.പി.എമ്മിന്റെ സംഹാര രാഷ്ട്രീയത്തിനുള്ള തിരിച്ചടിയെന്ന് ആര്.എം.പി പ്രതികരിച്ചു. കൊലപാതകത്തില്‍ സി.പി.എമ്മിന്റെ പങ്ക് കോടതി വിധിയിലുടെ വ്യക്തമായെന്നും അവര്‍ പറഞ്ഞു.
Comments