You are Here : Home / News Plus

കെ.പി.സി.സി പ്രസിഡന്‍റ്: വിവാദത്തിനില്ലെന്നു കെ.എം. സുധീരന്‍

Text Size  

Story Dated: Monday, January 13, 2014 03:59 hrs UTC

കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തെക്കുറിച്ച് പരസ്യപ്രസ്താവന നടത്തി വിവാദത്തിനില്ലെന്ന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. അതൊരു ചര്‍ച്ചാവിഷയമാക്കേണ്ട കാര്യമില്ല. ഉചിതമായ സമയത്ത് ഹൈക്കമാന്‍ഡ് പ്രസിഡന്‍റിനെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് അഡ്വ. കെ. മോഹന്‍കുമാര്‍ നയിക്കുന്ന ജനജാഗ്രതാജാഥയുടെ അഞ്ചാം ദിവസത്തെ പര്യടനം ഉള്ളൂരില്‍ ഉദ്ഘാടനം ചെയ്യാനത്തെിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.
ആറന്മുള വിമാനത്താവളത്തിന്‍റെ  കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം പുന$പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.