You are Here : Home / News Plus

ഇടുക്കിയില്‍ 70 കിലോ കഞ്ചാവ്‌ പിടികൂടി

Text Size  

Story Dated: Sunday, January 12, 2014 09:19 hrs UTC

ഇടുക്കി നെടുങ്കണ്ടത്തെ മഞ്ഞപ്പാറയില്‍ നിന്നും 70 കിലോയോളം വരുന്ന കഞ്ചാവ്‌ പിടികൂടി. പിടികൂടിയ കഞ്ചാവിനു വിപണിയില്‍ എട്ടു ലക്ഷത്തോളം വിലമതിക്കും.മഞ്ഞപ്പാറയില്‍ കളത്തുകുന്നേല്‍ പോളിന്റെ വീടിനു സമീപത്തെ കാട്ടില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു. എന്നാല്‍ വീട്ടുടമസ്ഥന്‍ പോള്‍ രക്ഷപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.