You are Here : Home / News Plus

പാമൊലിന്‍ കേസ്:പോരാട്ടത്തിന്റെ വിജയമാണെന്ന് വി.എസ്

Text Size  

Story Dated: Friday, January 10, 2014 08:28 hrs UTC

പാമൊലിന്‍ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിയ വിജിലന്‍സ് കോടതിയുടെ ഉത്തരവ് അഴിമതിക്കെതിരെ കഴിഞ്ഞ ഇരുപത്തിരണ്ട് വര്‍ഷമായി താന്‍ നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. കോടതി വിധി സ്വാഗതാര്‍ഹമാണ്. ഇത് സര്‍ക്കാരിനേറ്റ തിരിച്ചടിയാണ്. സരിത എസ്. നായര്‍ പ്രതിയായ സോളാര്‍ തട്ടിപ്പ് കേസിലും ഇതേ അനുഭവം തന്നെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നത്-വി.എസ്. പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.