കല്‍ക്കരിപ്പാടം ഇടപാടില്‍ പിഴവു പറ്റിയെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍. ഇടപാട് കൂടുതല്‍ സുതാര്യമാക്കേണ്ടിയിരുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ ജി. വഹന്‍വതി കോടതിയെ അറിയിച്ചു. ഊര്‍ജ രംഗത്തെ വളര്‍ച്ച അടക്കം നല്ല ഉദ്ദേശ്യത്തോടു കൂടിയാണ് കല്‍ക്കരിപ്പാടം വില്‍ക്കാനുള്ള തീരുമാനം എടുത്തത്. എന്നാല്‍, ഇതിന്റെ നടപടിക്രമങ്ങളില്‍ സാങ്കേതികമായ പിഴവ് സംഭവിക്കുകയായിരുന്നുവെന്നും എ.ജി അറിയിച്ചു.
Comments