You are Here : Home / News Plus

സരിതയുമായി പുതുപ്പള്ളിക്ക് പോയത് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍: ചെന്നിത്തല

Text Size  

Story Dated: Wednesday, January 08, 2014 05:46 hrs UTC

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ എസ്.നായരുമായി പോലീസ് സംഘം പുതുപ്പള്ളി വഴി യാത്ര ചെയ്തത് ഗതാഗതക്കുരുക്ക് ഒഴിവാക്കാനെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഹോട്ടല്‍ പണിമുടക്കായിരുന്നത് കൊണ്ടാണ് തട്ടുകടയില്‍ നിന്നും ഭക്ഷണം വാങ്ങി നല്‍കിയതെന്നും ചെന്നിത്തല നിയമസഭയെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.