You are Here : Home / News Plus

ആം ആദ്മി മന്ത്രിക്ക് നേരെ ആക്രമണം

Text Size  

Story Dated: Sunday, January 05, 2014 03:26 hrs UTC

ആം ആദ്മി മന്ത്രി രാഖി ബിര്‍ളയുടെ വാഹനത്തിനു നേരെ ആക്രമണം. പരുക്കില്ല.ആക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ദില്ലി മംഗോള്‍പുരിയില്‍വെച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണമുണ്ടായെങ്കിലും തനിക്ക് സുരക്ഷ വേണ്ടെന്ന് രാഖി ബിര്‍ള പൊലീസിനോട് നിര്‍ദ്ദേശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.