സ്വന്തം പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങിന് അണ്ണാ ഹസാരെയുടെ കത്ത്. ഹരിയാനയിലെ മുതിര്‍ന്ന ബി.ജെ.പി നേതാവും വക്താവുമായ ഉമേഷ് അഗര്‍വാള്‍ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ രംഗത്ത് വന്ന സാഹചര്യത്തിലാണ് പ്രതിമ സ്ഥാപിക്കാന്‍ സഹായം തേടി ഹസാരെ കത്തയച്ചത്.വ്യക്തിപരമായി പ്രതിമ സ്ഥാപിക്കുന്നതിന് എതിരാണ്. എന്നാല്‍ അനുയായികളുടെ നിരന്തര ആവശ്യ പ്രകാരമാണ് സമ്മതിച്ചതെന്നും ഹസാരെ കത്തില്‍ പറയുന്നു.
Comments