പാചകവാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി ഇന്ന് മാര്‍ച്ച് നടത്തുന്നു . കേന്ദ്രമന്ത്രിമാരുടേയും എം.പിമാരുടേയും ഓഫിസിലേക്കാണ് മാര്‍ച്ച് നടത്തുന്നത് . വില വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച്.
You are Here : Home / News Plus
Story Dated: Friday, January 03, 2014 07:36 hrs UTC

Comments