കൊല്ലം പട്ടാഴിക്കടുത്ത് കോളൂര് മുക്കില്‍ പടക്കനിര്‍മാണ ശാലയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട് സ്വദേശി പരമശിവം (32) ആണ് മരിച്ചത്. വൈകിട്ട് 3.30-നാണ് ദുരന്തമുണ്ടായത്. പടക്കശാലയുടെ ഉടമസ്ഥന് അജയ്കുമാറിന്റെ ഭാര്യയും അഞ്ചുപേരുമാണ് അപകടത്തില്‍പെട്ടത്.
Comments