You are Here : Home / News Plus

ശബരിമലയില്‍ 127.62 കോടി വരുമാനം

Text Size  

Story Dated: Thursday, December 26, 2013 05:37 hrs UTC

ശബരിമലയില്‍ മണ്ഡലകാലത്ത് 127,62,86,746 രൂപ നട വരുമാനം. അപ്പം വിറ്റ ഇനത്തില്‍ ഒന്‍പത് കോടി എഴുപത്തിയേഴ് ലക്ഷത്തി തൊണൂറ്റി ഇരുപതിനായിരത്തി ഇരുന്നൂറ് രൂപഅരവണ വിറ്റ ഇനത്തില്‍ അന്‍പത് കോടി മുപ്പത്തെട്ട് ലക്ഷത്തി നാല്‍പ്പത്താറായിരത്തി അറുനൂറ് രൂപ
യും ലഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.